കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു
ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ 11 വിദേശികളുമാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്.
BY RSN9 May 2020 11:00 AM GMT

X
RSN9 May 2020 11:00 AM GMT
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ചികില്‍സയിലുണ്ടായിരുന്ന ഒരാള്‍കൂടി മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ 11 വിദേശികളുമാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്.
അതേസമയം, ഒമാനിലെ ആരോഗ്യമന്ത്രാലയം പുതിയ കൊവിഡ് വൈറസ് ബാധിച്ച 112 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,224 ആയി. പുതിയ രോഗികളില്‍ കൂടുതല്‍ പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍നിന്നുള്ളവരാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1068 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
മണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTതെലങ്കാനയില്‍ പോളിങ് 36% കടന്നു; കോണ്‍ഗ്രസ് അധ്യക്ഷന്റെ സഹോദരനെ...
30 Nov 2023 9:28 AM GMT10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ...
29 Nov 2023 11:17 AM GMTകേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക്...
29 Nov 2023 7:35 AM GMTഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും...
28 Nov 2023 3:19 PM GMT