- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
35 വര്‍ഷമായി റിയാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു ഉമ്മര്‍കുട്ടി അലികുഞ്ഞു. വ്യാഴാഴ്ച്ച രാത്രി എട്ടിന് റിയാദ് സുമേഴ്‌സി ആശുപത്രിയിലായിരുന്നു മരണം.
BY APH26 July 2019 10:10 AM GMT
X
APH26 July 2019 10:10 AM GMT
റിയാദ്: റിയാദില്‍ മലയാളി മധ്യവയസ്‌കന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ മുളമൂട്ടില്‍ ഹൗസില്‍ ഉമ്മര്‍കുട്ടി അലികുഞ്ഞു(65) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി എട്ടിന് റിയാദ് സുമേഴ്‌സി ആശുപത്രിയിലായിരുന്നു മരണം. 35 വര്‍ഷമായി റിയാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു. മക്കള്‍: അന്‍സില, നിഹാല. മരുമക്കള്‍: അഫ്‌സല്‍, ഹാരിസ്. മൃതദേഹം നാട്ടിലെത്തി സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മരുമകന്‍ ഹാരിസ് അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















