ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് കലണ്ടര്‍ പ്രകാശനം ചെയ്തു

സോഷ്യല്‍ ഫോറം പ്രതിനിധി ബിജൂര്‍ കണിയാപുരം അല്‍ജൗഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുധീര്‍ ഹംസ, സഡാഫ്‌ക്കോ കമ്പനി മാനേജര്‍ സമീര്‍ കോയക്കുട്ടി എന്നിവര്‍ക്ക് കൈമാറി കലണ്ടര്‍ പ്രകാശനം ചെയ്തു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് കലണ്ടര്‍ പ്രകാശനം ചെയ്തു

അല്‍ജൗഫ് (സൗദി അറേബ്യ): ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് കമ്മറ്റി പുറത്തിറക്കിയ 2020 പുതുവല്‍സര കലണ്ടര്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ ഫോറം പ്രതിനിധി ബിജൂര്‍ കണിയാപുരം അല്‍ജൗഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുധീര്‍ ഹംസ, സഡാഫ്‌ക്കോ കമ്പനി മാനേജര്‍ സമീര്‍ കോയക്കുട്ടി എന്നിവര്‍ക്ക് കൈമാറി കലണ്ടര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ നവാസ് പന്തുവിള, ഷഫീഖ് മൗലവി അല്‍ കൗസരി പത്തനാപുരം, ദിലീപ് വള്ളക്കടവ്, നജീബ് വള്ളക്കടവ്, അന്‍സര്‍ വള്ളക്കടവ്, ഷമീര്‍ പട്ടാമ്പി, ഷാജിമോന്‍, ഹസ്സന്‍കുട്ടി ആലപ്പുഴ പങ്കെടുത്തു.
RELATED STORIES

Share it
Top