ചെമ്മാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
BY BSR20 April 2020 10:14 AM GMT

X
BSR20 April 2020 10:14 AM GMT
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം ചെമ്മാട് സ്വദേശി ഒള്ളക്കന്‍ മുഹമ്മദലി ഹാജി(57) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഗുലൈല്‍ ഡിസ്ട്രിക്റ്റില്‍ മഹ്ജര്‍ സൗത്ത് മാളിനു സമീപം അല്‍ ഖൈര്‍ മിനി മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. 27 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: റസിയ പാലുപറമ്പില്‍. മക്കള്‍: ശരീഫ്(ജിദ്ദ), അഷ്‌റഫ്, സൈഫുന്നിസ, സുല്‍ത്താന്‍, വഫ ഇസ്മായില്‍, മുഹമ്മദ് ബാസിം, ഹുദ മര്‍ജാന്‍. മരുമകന്‍: റഹ്മത്തുല്ല(ഒമാന്‍).
Next Story
RELATED STORIES
വിവാദ ദൃശ്യങ്ങള് നീക്കിയാല് മാത്രം ചര്ച്ച; ഗൗതം ഗംഭീറിനെ...
8 Dec 2023 11:53 AM GMTദക്ഷിണാഫ്രിക്കന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല് കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്
15 Nov 2023 5:31 PM GMTവാങ്കഡെയില് ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്...
15 Nov 2023 12:43 PM GMT