Gulf

മര്‍വ സൂപ്പര്‍ സോക്കര്‍: ലോഗോ-ഫിക്‌സ്ചര്‍ പ്രകാശനം ഇന്ന്

മര്‍വ സൂപ്പര്‍ സോക്കര്‍: ലോഗോ-ഫിക്‌സ്ചര്‍ പ്രകാശനം ഇന്ന്
X

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍-മര്‍വ ഒക്ടോബര്‍ 24, 25 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ സോക്കര്‍ 2K19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ-ഫിക്‌സ്ചര്‍ പ്രകാശനം ഒക്ടോബര്‍ 20 ഞായറാഴ്ച റിയാദില്‍ നടക്കും. ബത്ത അല്‍മാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6:30നാണ് ചടങ്ങ്. റിയാദിലെ ഷിഫ വിയ കോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന ദ്വിദിന സെവന്‍സ് ഫുടബോള്‍ ടൂര്‍ണമെന്റില്‍ റിയാദിലെ 24 ടീമുകള്‍ ഏറ്റുമുട്ടുമെന്ന് സംഘടകര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it