നാട്ടില്‍ മറന്നുവച്ച ടിക്കറ്റിന് ദുബയില്‍ മലയാളിക്ക് 7 കോടി രൂപ സമ്മാനം
BY SHN26 Feb 2019 3:11 PM GMT

X
SHN26 Feb 2019 3:11 PM GMT
ദുബയ്: മലയാളി ജീവനക്കാരന് 7കോടി രൂപ സമ്മാനം. ദുബയ് വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ നറുക്കെടുപ്പിലാണ് 7 കോടി 11 ലക്ഷം രൂപയ്ക്ക് തുല്യമായ 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചത്. ഷാര്‍ജയില്‍ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന മുഹമ്മദ് അസ്‌ലം അറയിലകത്തിനാണ് (31) ഈ വന്‍ തുക സമ്മാനമായി ലഭിച്ചത്. ഈ മാസം ആദ്യം നാട്ടിലേക്ക് പോവുമ്പോഴാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ടിക്കറ്റ് ദുബയിലേക്ക് കൊണ്ടുവരാന്‍ മറന്നിരുന്ന അസ്‌ലം ടിക്കറ്റ് കൊണ്ട് വരാനായി വീണ്ടും നാട്ടിലേക്ക് പോയിരിക്കുകയാണ്. ദുബയ് ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ സമ്മാനം കരസ്ഥമാക്കുന്ന 139മത്തെ ഇന്ത്യക്കാരനാണ് അസ്‌ലം.
അസ്‌ലം
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT