ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ജിദ്ദയില്‍ മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഇന്നലെ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിരുന്നു.
BY SRF21 May 2020 3:41 PM GMT

X
SRF21 May 2020 3:41 PM GMT
ജിദ്ദ:ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ കരിവന്നൂര്‍ സ്വദേശി ഡോക്ടര്‍ അബ്ദുറഷീദ് (48) ജിദ്ദയില്‍ മരണമടഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഇന്നലെ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിരുന്നു. ഇന്ന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യാന്‍ ഉള്ള ഒരുക്കത്തിനിടയിലാണ് വീണ്ടും കാര്‍ ഡിയാക് അറസ്റ്റ് വന്ന് മരണപ്പെട്ടത്. പതിനൊന്നു വര്‍ഷമായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം എമര്‍ജന്‍സി വിഭാഗം തലവനായിരുന്നു. ഭാര്യ: ഷൈനി റഷീദ്. മക്കള്‍: ഡോ. അംറിന്‍ റഷീദ്, എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആഷിഖ്.
Next Story
RELATED STORIES
പാര്ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന് സത്യവാങ്മൂലം നല്കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില് മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്ക്കും കൊള്ളയില് പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര് നീക്കത്തെ ചെറുത്തുതോല്പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില് സ്പീക്കര് തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന് തോക്കുകളുമായി രണ്ടുപേര് കൂടി പോലിസിന്റെ...
3 July 2022 1:24 AM GMT