കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
BY NSH10 Nov 2019 11:08 AM GMT

X
NSH10 Nov 2019 11:08 AM GMT
കുവൈത്ത്: കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തൃപ്രയാര്‍ വലപ്പാട് സ്വദേശിയും കല കുവൈത്ത് ജലീബ് എ യൂനിറ്റ് അംഗവും, കലയുടെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യന്‍ (67) ആണു ഇന്നലെ രാത്രി മരിച്ചത്.
ഗള്‍ഫ് എന്‍ജിനീയറിങ് കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കല കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഭാര്യ: സുധ, മക്കള്‍:സുബിന്‍, സുമിത്ത്, സുജിത്ത്.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT