കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണമ്മൂല സ്വദേശി ബഷീര്‍ നൂര്‍മഹലാ(49) ണ് ഇന്ന് പുലര്‍ച്ചെ താമസസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
BY NSH26 Jan 2020 5:48 AM GMT

X
NSH26 Jan 2020 5:48 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണമ്മൂല സ്വദേശി ബഷീര്‍ നൂര്‍മഹലാ(49) ണ് ഇന്ന് പുലര്‍ച്ചെ താമസസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
സ്വകാര്യകമ്പനിയില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: സിനാസ്. മക്കള്‍: നബില മറിയം, ഷാജ്യല്‍ റഹ്മാന്‍. പിതാവ്: അയ്യോത്ത് അബ്ദുറഹ്മാന്‍ ഹാജി. മാതാവ്: മറിയുമ്മ.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTധാര്‍മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMT