ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി ബാലന്‍ മരിച്ചു
BY BSR23 Feb 2020 9:48 AM GMT

X
BSR23 Feb 2020 9:48 AM GMT
മസ്‌കത്ത്: ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി ബാലന്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അബ്ദുല്‍ സലീമിന്റെ മകന്‍ നാലുവയസ്സുള്ള ആദം അബ്ദുല്‍ സലീം ആണ് മരിച്ചത്. സീബിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ആറിനാണ് അപകടം. മാതാവ്: വഹീദ. നദാ ഹാപ്പിനെസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ സലാമിന്റെ അനുജനാണ് ആദത്തിന്റെ പിതാവ് അബ്ദുല്‍ സലീം. മൃതദേഹം അല്‍ ഖൂദ് ബദര്‍ അല്‍ സമാ ആശുപത്രിയില്‍.
Next Story
RELATED STORIES
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
8 Dec 2023 1:08 PM GMTധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT