കോതമംഗലം സ്വദേശി അജ്മാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു
സ്വകാര്യ കമ്പനിയില്‍ സെയില്‍സ് ജീവനക്കാരനായിരുന്നു
BY BSR3 May 2020 4:09 PM GMT

X
BSR3 May 2020 4:09 PM GMT
അബൂദബി: അജ്മാനില്‍ കൊവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന മലയാളി മരിച്ചതായി നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കോതമംഗലം ആയക്കാട് ഇലവുംചാലില്‍ കോയയുടെ മകന്‍ നിസാറാ(37)ണ് മരിച്ചത്. ഒരാഴ്ചയോളമായി രോഗബാധിതനായി അജ്മാനിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ സെയില്‍സ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നുമടങ്ങിയത്. ഭാര്യ: പിടവൂര്‍ മംഗലത്ത് കുടുംബാഗം സിംന. മക്കള്‍: അന്‍ഹ മെഹ്‌റിന്‍, ആലിയ മെഹ്‌റിന്‍, മുഹമ്മദ് അത്തീഖ്.
Next Story
RELATED STORIES
ധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMT