Gulf

കൊല്ലം സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു

ഇന്നു റിയാദിലെ ആശുപത്രിയിലാണ് മരണം.

കൊല്ലം സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു
X

കൊല്ലം: സൗദിയില്‍ ഷോക്കേറ്റ് കൊല്ലം കടയ്ക്കല്‍ സ്വദേശി മരിച്ചു. ചിതറ വളവുപച്ച സ്വദേശി മഹാദേവര്‍ കുന്ന് പ്ലാവിള വീട്ടില്‍ ഹുസയ്‌നാണ്(48) മരിച്ചത്. കെട്ടിടത്തില്‍ പെയിന്റിങിനിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് അപകടം. ഇന്നു റിയാദിലെ ആശുപത്രിയിലാണ് മരണം. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ.








Next Story

RELATED STORIES

Share it