- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ കല്ലറ സ്വദേശി ഉറക്കത്തില്‍ മരിച്ചു
തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടില്‍ ലിജിനാ ഭവനില്‍ നിസാര്‍ മകന്‍ നസീബ്(കൊച്ചുമോന്‍- 27) ഉറക്കത്തില്‍മരണപ്പെട്ടു .
BY SRF12 Feb 2020 8:57 AM GMT

X
SRF12 Feb 2020 8:57 AM GMT
അബഹ: ഖമീസ് മുശൈതില്‍ മലയാളി ഉറക്കത്തില്‍ മരണപ്പെട്ടു. തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടില്‍ ലിജിനാ ഭവനില്‍ നിസാര്‍ മകന്‍ നസീബ്(കൊച്ചുമോന്‍- 27) ഉറക്കത്തില്‍മരണപ്പെട്ടു . മൂന്ന് വര്‍ഷമായി നാട്ടില്‍ നിന്ന് വന്നിട്ട് നാട്ടില്‍പോയിട്ടില്ല. രാവിലെ ഉറക്കം എണീക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വന്ന് നോക്കിയപ്പോള്‍ മരണപ്പെട്ട നിലയില്‍ കാണുകയായിരുന്നു. മാതാവ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം ആകുന്നു. സഹോദരി ലിജിന, നജീബ് സഹോദരനുമാണ്. മയ്യത്ത് മറവുചെയ്യുന്നതിന് സഹോദരന്‍ നജീബും സഹോദരിഭര്‍ത്താവ് മുജീബ് ചടയമംഗലവും ഖമീസില്‍ ഉണ്ട്.
Next Story












