'മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ': ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വെബിനാര്‍ സംഘടിപ്പിച്ചു
BY BSR7 Nov 2020 11:32 AM GMT

X
BSR7 Nov 2020 11:32 AM GMT
മനാമ: 'മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വെബിനാര്‍ സംഘടിപ്പിച്ചു. പ്രപഞ്ച സൃഷ്ടാവിന്റെ പരമാധികാരം അംഗീകരിക്കാത്ത സമൂഹം മറ്റ് പലതിന്റെയും അടിമത്വത്തില്‍ ആയിരിക്കുമെന്നും അത് മനുഷ്യ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുമെന്നും വെബിനറില്‍ മുഖ്യപ്രഭാഷണം നടത്തിയ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം അബ്ദുല്‍ മജീദ് ഖാസിമി പറഞ്ഞു. ആ തടസത്തെ നീക്കി പ്രപഞ്ച സൃഷ്ടാവിനെ പരിചയപ്പെടുത്തിയതിലൂടെ പ്രവാചകന്‍ മാനവ മുന്നേറ്റത്തിന് നല്‍കിയ സംഭാവന അമൂല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ബഹ്‌റയ്ന്‍ കേരള ഘടകം പ്രസിഡന്റ് അഷ്‌കര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജില്ലാ കൗണ്‍സില്‍ അംഗം ഖലീല്‍ സംസാരിച്ചു.
India Fraternity Forum conduct webinar
Next Story
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന് സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTബസ്സപകടത്തില് നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്ദം തകര്ക്കാന് ബോധപൂര്വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര് ...
29 Jun 2022 12:22 PM GMTഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള് മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTപട്ടാമ്പിയില് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്വേയില് നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMT