അബഹയിലെ ആശുപത്രിയില്‍ കഴിയുന്ന മൊയ്തീന് ഐസിഎഫ് തുണയായി
BY BSR2 Nov 2019 7:08 AM GMT

X
BSR2 Nov 2019 7:08 AM GMT
അബഹ: കഴിഞ്ഞ രണ്ടു മാസക്കാലമായി അബഹയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര സ്വദേശി കളത്തില്‍തൊടി മൊയ്തീന്(54) ഐസിഎഫ് പ്രവര്‍ത്തകര്‍ തുണയായി. വിദഗ്ധ ചികില്‍സയ്ക്കായി മൊയ്തീനെ നാട്ടിലേക്ക് കൊണ്ടുപോയി. ഐസിഎഫ് പ്രവര്‍ത്തകരായ ഒ പി സിദ്ദീഖ് മുസ്‌ല്യാര്‍, ഷാ കൈരളി, ബഷീര്‍ അന്‍വരി, മുഹമ്മദാലി കരുളായി, മുഹമ്മദ്കുട്ടി മണ്ണാര്‍ക്കാട് തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് നാട്ടിലേക്ക് കൊണ്ടുപോവാനായത്. സൈനുദ്ദീന്‍ അമാനി, ആശുപത്രി നഴ്‌സ് സനീഷ് ചാക്കോ എന്നിവര്‍ അനുഗമിച്ചു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT