കുവൈത്തില് ജനുവരി രണ്ടിന് അവധി പ്രഖ്യാപിച്ചു
രാജ്യത്തെ മന്ത്രാലയങ്ങള്ക്കും സര്ക്കാര് സ്ഥാപനങ്ങള്ക്കുമായിരിക്കും അവധി.
BY SRF20 Dec 2021 7:07 PM GMT

X
SRF20 Dec 2021 7:07 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില് ജനുവരി രണ്ടിന് (ഞായറാഴ്ച) അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്ക്കും സര്ക്കാര് സ്ഥാപനങ്ങള്ക്കുമായിരിക്കും അവധി. തിങ്കളാഴ്ച ചേര്ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പുതുവര്ഷപ്പിറവി ദിനമായ ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാലാണ് തൊട്ടടുത്ത പ്രവൃത്തി ദിവസമായ രണ്ടാം തീയ്യതി അവധി നല്കുന്നതെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന് സെന്റര് അറിയിച്ചു.
Next Story
RELATED STORIES
മലബാര് സമരവും മാപ്പിളപ്പാട്ടും; ചരിത്രം പറഞ്ഞ് സാംസ്കാരിക സദസ്സ്
15 Sep 2022 12:01 PM GMTഹിന്ദുത്വ ഫാഷിസം വെടിയുതിർത്തത് വിമത ശബ്ദങ്ങളുടെ നെഞ്ചിലേക്കായിരുന്നു; ...
5 Sep 2022 10:26 AM GMTചരിത്രരേഖാ പ്രദര്ശനവും സെമിനാറും
25 March 2022 1:18 PM GMTസ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോണ്ഗ്രസിതര പ്രധാനമന്ത്രി സ്ഥാനമേറ്റിട്ട്...
24 March 2022 12:56 PM GMTഅമേരിക്കയുടെ ടോകിയോ ബോംബിങ്ങിന് ഇന്നേക്ക് 77 വര്ഷം
9 March 2022 3:45 PM GMTഇരട്ടസ്ഫോടനത്തിലെ വിധി: എന്ഐഎ ഗൂഢാലോചനയ്ക്കൊപ്പം തകര്ന്നടിയുന്നത് ...
27 Jan 2022 3:36 PM GMT