സെവന്‍ സ്റ്റാര്‍ എഫ്‌സി 2019, ഏകദിന ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നു
BY JSR17 July 2019 8:15 AM GMT
X
JSR17 July 2019 8:15 AM GMT
റിയാദ്: സെവന്‍ സ്റ്റാര്‍ ശിഫ എഫ് സി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ മാസം 25 വ്യാഴം ശിഫ സനാഇയ്യയിലെ ജാലിയാത്ത് സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും.
1500 റിയാല്‍ വിന്നേഴ്‌സ് പ്രൈസ് മണിക്കും 1000 റിയാല്‍ റണ്ണേഴ്‌സ് പ്രൈസ് മണിക്കും ജരീര്‍ മെഡിക്കല്‍ സെന്റര്‍ സമ്മാനിക്കുന്ന വിന്നേഴ്‌സ് & റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മല്‍സരത്തില്‍ 8 ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ 0532241947, 0552200976, 0578358079 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT