കൊവിഡ് വാക്സിന് കണ്ടെത്തുന്നത് വരെ സൗദിയില് വിദ്യാഭ്യാസം ഓണ്ലൈനിലൂടെ മാത്രം
BY SRF21 Aug 2020 12:27 PM GMT

X
SRF21 Aug 2020 12:27 PM GMT
ദമ്മാം: മഹാമാരിയായ കൊവിഡിന് വാക്സിന് കണ്ടെത്തുന്നത് വരെ രാജ്യത്തെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങള് ഓണ്ലൈനിലൂടെ മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്റബീഅ പറഞ്ഞു. സൗദിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള് ഓണ്ലൈന് മുഖേന ക്ലാസുകള് നടത്തുന്നതിനു നടപടികള് ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMT