ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്ക് പുതിയ നേതൃത്വം
ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ (ജി.സി.സി)യുടെ അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കോഴിക്കോട്: കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ഈസ്റ്റ് പേരാമ്പ്രയില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപരമായ സേവനങ്ങള്‍ നടത്തി വരുന്ന പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ (ജി.സി.സി)യുടെ അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് കൂത്താളി യു.എ.ഇ(ചെയര്‍മാന്‍), മുനീര്‍ എ എം യു.എ.ഇ(ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ അസീസ് എ കെ ഖത്തര്‍ (ട്രഷറര്‍), മുഹമ്മദ് കെ കെ ഖത്തര്‍(ചീഫ് കോഡിനേറ്റര്‍), റഷീദ് അറയില്‍ യു.എ.ഇ, അബ്ദുറഹ്മാന്‍ എന്‍ പി യു.എ.ഇ (വൈസ്.ചെയര്‍മാന്‍മാര്‍), അബ്ദുല്‍ കരീം കെപി ഒമാന്‍, നൗഷാദ് നിടൂളി സൗദി അറേബ്യ (കണ്‍വീനര്‍മാര്‍), മുനീര്‍ വി.പി ഖത്തര്‍ (അസിസ്റ്റന്റ് കോഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കൂട്ടായ്മയുടെ വ്യത്യസ്ത രാജ്യങ്ങളിലെ കോഡിനേറ്റര്‍മാര്‍ ആയി യൂനുസ് പി പി (ഖത്തര്‍), യൂനുസ് പി കെ (ഒമാന്‍), സിദ്ദിഖ് അരീക്കല്‍ (യു.എ.ഇ), നൗഷാദ് കെ പി (ബഹ്‌റൈന്‍), ഷാജഹാന്‍ ടി പി (സൗദി അറേബ്യ ), സാജിദ് സി (കുവൈറ്റ്) എന്നിവരെയും തെരെഞ്ഞെടുത്തു.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTതൊടുപുഴ മൂലമറ്റത്ത് രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു
30 May 2023 9:29 AM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT