ദുബയ്: എംഎം അക്ബറിന്റെ റമദാന്‍ പ്രഭാഷണം വ്യാഴാഴ്ച
BY JSR8 May 2019 5:26 PM GMT

X
JSR8 May 2019 5:26 PM GMT
ദുബയ്: ഇരുപത്തി മൂന്നാമത് ദുബയ് അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചു നടത്തുന്ന റമദാന്‍ പ്രഭാഷണം വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബൈ ഔദ് മേത്തയിലെ അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍വച്ച് നടക്കും. പ്രമുഖ വാഗ്മിയും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം എം അക്ബര്‍, പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്‍ ഹസീബ് മദനി എന്നിവര്‍ സംബന്ധിക്കും. 'സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം' എന്ന വിഷയത്തിലാണ് പ്രഭാഷണങ്ങള്‍.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സ്ഥലസൗകര്യം ലഭ്യമാണെന്നും കാര്‍ പാര്‍ക്കിങിനു വിശാലമായ സൗകര്യമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0526412578
Next Story
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT