അര്‍ബുദ രോഗിയായ പ്രവാസിക്ക് തുണയായി ദുബയ് കെഎംസിസി
BY BSR17 May 2020 4:59 PM GMT
X
BSR17 May 2020 4:59 PM GMT
ദുബയ്: ഇന്ത്യന്‍ എംബസിയുടെ യാത്രാനുമതി ലഭിച്ചിട്ടും നാട്ടില്‍ പോവാനാവാതെ അബൂദബിയില്‍ കുടുങ്ങിയ അര്‍ബുദ രോഗിക്ക് ദുബയ് കെഎംസിസി ഇടുക്കി ജില്ലാ കമ്മിറ്റി തുണയായി. ഇടുക്കി സ്വദേശി മുഹമ്മദിനാണ് ദുബയ് കെഎംസിസി ഇടുക്കി ജില്ലാ കമ്മറ്റി യാത്രയ്ക്കുള്ള ടിക്കറ്റ് കൈമാറിയത്. ഇടുക്കി ജില്ലാ കെഎംസിസി കൊവിഡ് 19 റിലീഫ് സെല്‍ ചെയര്മാന് സല്മാന് മണപ്പാടന് ടിക്കറ്റ് കൈമാറി. ഇന്ന് വൈകീട്ടത്തെ കൊച്ചി-ദുബയ് വിമാനത്തില്‍ മുഹമ്മദ് നാട്ടിലെത്തി. ദുബയ് കെഎംസിസി ഇടുക്കി ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് നിസാം, ജനറല്‍ സെക്രട്ടറി സൈദാലി കൊറത് സംബന്ധിച്ചു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMT