വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ടയര്‍ കടം വാങ്ങിയാല്‍ പിഴ
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വേണ്ടി മറ്റുള്ളവരില്‍ നിന്നും ടയര്‍ കടം വാങ്ങി താല്‍ക്കാലികമായി പരിശോധനക്ക് വിധേയമാക്കിയാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി.
BY AKR21 Jun 2019 8:44 AM GMT
X
AKR21 Jun 2019 8:44 AM GMT
ഷാര്‍ജ: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വേണ്ടി മറ്റുള്ളവരില്‍ നിന്നും ടയര്‍ കടം വാങ്ങി താല്‍ക്കാലികമായി പരിശോധനക്ക് വിധേയമാക്കിയാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ താപ നില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ ടയര്‍ ഉപയോഗിച്ചാല്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് അറിയിച്ചു. നിലവാരം കുറഞ്ഞ ടയര്‍ ഉപയോഗിക്കുന്ന ഏതാനം ട്രക്ക് ഉടമകള്‍ വാഹനം പുതുക്കാനായി രണ്ട് മണിക്കൂര്‍ നേരത്തേക്ക് ടയറുകള്‍ വാടകക്ക് എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
Next Story
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT