സൗദിയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കുറയുന്നു
2852 പേര്‍ക്കാണ് ഇന്നു കൊവിഡ് 19 രേഖപ്പെടുത്തിയത്.
BY SRF13 July 2020 1:46 PM GMT
X
SRF13 July 2020 1:46 PM GMT
ദമ്മാം: സൗദിയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2852 പേര്‍ക്കാണ് ഇന്നു കൊവിഡ് 19 രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,35,111 ആയി. 2,704 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സുഖപ്പെട്ടവരുടെ എണ്ണം 169842 ആയി ഉയര്‍ന്നു.
20 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 2243 ആയി. 63026 പേരാണ് പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2235 പേരുടെ നില ഗുരുതരമാണ്. റിയാദ് 258, ജിദ്ദ 235, ഹുഫൂഫ് 203, ദമ്മാം 177, മുബറസ് 170, തായിഫ്, അബ്ഹാ 123, നജ്റാന് 115, മക്ക 82, ഖമീസ് മുശൈത് 73, മദീന 70, ഖതീഫ് 61, ജുബൈല്‍ 50, ഹായില്‍ 45, ദഹ്റാന്‍ 40, ഹഫര്‍ ബാതിന് 38, സ്വഫ്വാ 37, തബൂക് 36, സബിഹ് അല്‍അലായ 34.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT