കൊവിഡ്: കുവൈത്തില്‍ രണ്ട് മരണം കൂടി; 285 പേര്‍ക്ക് വൈറസ് ബാധ
BY NSH2 Jan 2021 1:05 AM GMT
X
NSH2 Jan 2021 1:05 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്നു രണ്ടുപേര്‍കൂടി മരിച്ചു. ഇതുവരെ രോഗബാധയേറ്റ് ആകെ മരിച്ചവരുടെ എണ്ണം 936 ആയി. 285 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇതുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 1,50,869 ആയി. 260 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,46,777 ആയി ഉയര്‍ന്നിട്ടുണ്ട്.
മാസങ്ങള്‍ക്കുശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയായി (3,156). തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു (46). കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,161 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തിയവരുടെ എണ്ണം 12,58,993 ആണ്.
Next Story
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT