കൊവിഡ്: യുഎഇയില് ഇന്ന് 9 മരണം
BY BSR8 May 2020 3:41 PM GMT

X
BSR8 May 2020 3:41 PM GMT
അബൂദബി: കൊവിഡ് 19 ബാധിച്ച് യുഎഇയില് ഇന്ന് 9 പേര് മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 174 ആയി. അതേസമയം, 553 പേര്ക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 41,000 പുതിയ പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് കേസുകളുടെ എണ്ണം ഉയര്ന്നത്. ആകെ രോഗബാധിതര് 16,793. ഇന്നത്തെ കണക്കുകള് പ്രകാരം 265 പേര്ക്ക് അസുഖം പൂര്ണമായും ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,837 ആയി.
Next Story
RELATED STORIES
ദ്രൗപദി മുര്മുവിനെതിരേ ട്വീറ്റ്; രാം ഗോപാല് വര്മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTമഹാരാഷ്ട്രയില് പുതിയ സര്ക്കാര് രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്പ്പറ്റയില് കോണ്ഗ്രസിന്റെ വന്...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMT