- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിജി സ്പീക്കേഴ്‌സ് ഫോറം - മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു

ബഹ്റൈന്‍: പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ ഡെവലപ്‌മെന്റ് പരിശീലന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ മിറ ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ബഹ്റൈന്‍ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിജി-സ്പീക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം കെ-സിറ്റിയില്‍ നടന്ന സംഗമം പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ ദീപാ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിജി ബഹ്റൈന്‍ ചെയര്‍മാന്‍ യൂസുഫ് അലി അദ്ധ്യക്ഷനായ സംഗമത്തിന് പ്രസംഗ പരിശീലനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു.
സിജി ഇന്റര്‍നാഷണല്‍ അംഗം ഷിബു പത്തനംതിട്ട സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു. പ്രസംഗ പരിശീലനത്തിന്റെ ചീഫ് മെന്ററായ ഇ എ സലിം സിലബസ് അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പരിശീലന ക്ലാസുകളെയും ഉദേശലക്ഷ്യങ്ങളെ കുറിച്ച് സഹ പരിശീലകന്‍ നിസാര്‍ കൊല്ലം സംസാരിച്ചു. സിജി മെമ്പറും പ്രസംഗ പഠിതാവുമായ സജീര്‍ ചടങ്ങിനു നന്ദി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















