ബിനാമി ബിസിനസ്: സൗദിയില്‍ പിഴ 50 ലക്ഷം വരെയാക്കി ഉയര്‍ത്തി
BY BSR14 July 2020 1:45 PM GMT
![ബിനാമി ബിസിനസ്: സൗദിയില്‍ പിഴ 50 ലക്ഷം വരെയാക്കി ഉയര്‍ത്തി ബിനാമി ബിസിനസ്: സൗദിയില്‍ പിഴ 50 ലക്ഷം വരെയാക്കി ഉയര്‍ത്തി](https://www.thejasnews.com/h-upload/2020/07/14/114555-saudi-shura.jpg)
X
BSR14 July 2020 1:45 PM GMT
ദമ്മാം: രാജ്യത്ത് ബിനാമി ബിസിനസിനെതിരേ നിയമ നടപടകള്‍ ശക്തമാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായുള്ള നിയമ ഭേദഗതിക്ക് സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 50 ലക്ഷം റിയാല്‍ പിഴ ഏര്‍പ്പെടുത്തികൊണ്ടുള്ള നിയമമാണ് ശുറാ കൗണ്‍സില്‍ അംഗീകരിച്ചത്. അഞ്ചു വര്‍ഷം വരെ തടവും അനുഭവിക്കണം. നേരത്തേ രണ്ടുവര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാല്‍ പിഴയുമായിരുന്നു. സ്ഥാപനങ്ങളുടെ രീതി, സാമ്പത്തിക നില തുടങ്ങിയ വിവിധ കാര്യങ്ങള്‍ കൂടി പരിഗണിച്ച് ശിക്ഷാ നല്‍കാന്‍ സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമം മന്ത്രിസഭ കൂടി അംഗീകരിക്കുന്നതോടെ നടപ്പിലാവും.
Benami Business: Saudi raises fine to Rs 50 lakh
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT