ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഫാഷിസ്റ്റുവല്‍ക്കരണം നിരാശാജനകം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം
BY BSR2 Oct 2020 12:14 PM GMT

X
BSR2 Oct 2020 12:14 PM GMT
അല്‍ഖസീം(സൗദി അറേബ്യ): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ലക്‌നോ പ്രത്യേക കോടതി വിധി നിരാശാജനകവും ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഫാഷിസ്റ്റുവല്‍ക്കരണത്തിന്റെ ഉദാഹരണവുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി. ഇത്തരം വിധിന്യായങ്ങള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ മാത്രമേ സഹായകമാവുകയുള്ളൂ. വിധിക്കെതിരേ ഉന്നത നീതിപീഠങ്ങളെ സമീപിക്കാനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ ഉപ്പള ആവശ്യപ്പെട്ടു.
Babri Masjid verdict: Fascistisation of Indian judiciary disappointing - Indian Social Forum
Next Story
RELATED STORIES
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMT