സൗദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനു അംഗീകൃത താമസ സൗകര്യം നിര്‍ബന്ധമാക്കുന്നു.
BY RSN25 July 2020 1:32 PM GMT

X
RSN25 July 2020 1:32 PM GMT
ദമ്മാം: വിദേശികളുടെ ഇഖാമ പുതുക്കുന്നതിനു അംഗീകൃത താമസ സൗകര്യം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നു. പദ്ദതി നടപ്പാക്കുന്നതിനു സൗദി മുനിസിപ്പല്‍ മന്ത്രാലയം ഒരുക്കം തുടങ്ങി. ഇതിന്നായി കെട്ടിടങ്ങള്‍ക്ക് ഓണ്‍ ലൈന്‍ മുഖേന ലൈസന്‍സ് അനുവദിക്കും.
വിദേശികളുടെ തിരിച്ചറിയില്‍ രേഖ താമസിക്കുന്ന കെട്ടിടങ്ങളും മുറികളുമായി ബന്ധിപ്പിക്കുന്ന നടപടകള്‍ പൂര്‍ത്തിയാക്കുന്നതിനു നിശ്ചിത സമയ പരിധി അനുവദിക്കുംമെന്നും ഗ്രാമ മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMT