ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
BY JSR14 Jan 2019 6:58 PM GMT
X
JSR14 Jan 2019 6:58 PM GMT
ജിദ്ദ: ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ചഡി വിദ്യാര്ഥികള്ക്കായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് (ഐഎസ്ഡിബി) നല്കുന്ന സ്കോളര്ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി ഫെബ്രുവരി 28. വെബ്സൈറ്റ്: ttps://www.isdb.org
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT