തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു
BY BSR16 May 2020 1:03 PM GMT
X
BSR16 May 2020 1:03 PM GMT
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോഡ് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശി അബ്ദുര്‍ റഹ്മാന്‍ മൂപ്പന്റകത്ത്(60) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈത്ത് പേള്‍ കാറ്ററിങ് കമ്പനിയില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: ലൈല. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുല്ല, അഹമ്മദ്, ആസിയ, കുഞ്ഞാമിന.
കൊവിഡ് പരിശോധനയ്ക്ക് ശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കുവൈത്ത് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT