പാലക്കാട് തൃത്താല സ്വദേശി കുവൈത്തില്‍ അന്തരിച്ചു
BY BSR29 April 2021 1:39 AM GMT

X
BSR29 April 2021 1:39 AM GMT
കുവൈത്ത് സിറ്റി: പാലക്കാട് തൃത്താല സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തൃത്താല കുമ്പിടി സ്വദേശി സതീഷ്കുമാര്‍ മേനോന്(57) ആണ് മരിച്ചത്. മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്നു. 25 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയായിരുന്ന ഇദ്ദേഹത്തിന് നാഷനല്‍ എക്സ്ചേഞ്ച് കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ബിന്ദു. മക്കള്‍: വിഘ്നേശ്, വൈഷ്ണവി.
A native of Palakkad Trithala passed away in Kuwait
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMT