കൊല്ലം സ്വദേശി ദുബയിൽ വാഹനം ഇടിച്ച് മരിച്ചു

കൊല്ലം സ്വദേശി ദുബയിൽ വാഹനം ഇടിച്ച് മരിച്ചു

കൊല്ലം: ചടയമംഗലം സ്വദേശിയായ ഷാജി ഉമ്മർ(50) ദുബയിൽ വാഹനം ഇടിച്ച് മരിച്ചു. ഹോർലൻസിലുള്ള യുനൈറ്റഡ് ഹൈപ്പർമാർക്കറ്റിന് പിറക് വശത്ത് കൂടെ സുഹൃത്തുമായി നടന്ന് പോകുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജബൽ അലിയിലുള്ള ദുബയ് അലുമിനിയം കമ്പനിയായ ദുബാലിൽ ഹെവി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

RELATED STORIES

Share it
Top