Gulf

കണ്ണൂര്‍ കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു

കണ്ണൂര്‍ കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു
X

ദുബയ്: കണ്ണൂര്‍ ചേലേരി കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു. കയ്യങ്കോട് ദാറുല്‍ അമാനില്‍ അബ്ദുല്ല മുസ്‌ല്യാര്‍(49) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. വയനാട് ആറുവാളില്‍ താമസിച്ചിരുന്ന ഇദ്ദേഹം കുടുംബസമേതം ഇപ്പോള്‍ കയ്യങ്കോടാണ് താമസം. ഭാര്യ: പി കെ സറീന. മക്കള്‍: മുഹമ്മദ് ശബീര്‍ സഖാഫി(എസ്എസ്എഫ് കമ്പില്‍ ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി), ബാദുഷ, ലുബാബ. മരുമകള്‍: മുബീന.

A native of Kayyankode, Kannur, died in Dubai

Next Story

RELATED STORIES

Share it