Gulf

കുവൈത്ത് കേരള മുസ്്‌ലിം അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

കെ സിദ്ദീഖ് (മുഖ്യ രക്ഷാധികാരി), സഗീര്‍ തൃക്കരിപ്പൂര്‍ (രക്ഷാധികാരി), എന്‍ എ മുനീര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഫത്തഹ് തയ്യില്‍, ഹംസ മുസ്തഫ (വൈസ് ചെയര്‍മാന്‍), അലിമാത്ര (സിഎഫ്ഒ), പി കെ അക്ബര്‍ സിദ്ദീഖ്, സയ്യദ് റഫീഖ്, ഇബ്രാഹിം കുന്നില്‍, എ വി ഹനീഫ, (പിഎംടി അംഗങ്ങള്‍).

കുവൈത്ത് കേരള മുസ്്‌ലിം അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
X

കുവൈത്ത്: കുവൈത്ത് കേരള മുസ്്‌ലിം അസോസിയേഷന്‍ (കെകെഎംഎ) കേന്ദ്ര കമ്മിറ്റിയുടെ 2019-20 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ സിദ്ദീഖ് (മുഖ്യ രക്ഷാധികാരി), സഗീര്‍ തൃക്കരിപ്പൂര്‍ (രക്ഷാധികാരി), എന്‍ എ മുനീര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഫത്തഹ് തയ്യില്‍, ഹംസ മുസ്തഫ (വൈസ് ചെയര്‍മാന്‍), അലിമാത്ര (സിഎഫ്ഒ), പി കെ അക്ബര്‍ സിദ്ദീഖ്, സയ്യദ് റഫീഖ്, ഇബ്രാഹിം കുന്നില്‍, എ വി ഹനീഫ (പിഎംടി അംഗങ്ങള്‍).

എ പി അബ്ദുല്‍സലാം (പ്രസിഡന്റ് ), കെ ബഷീര്‍, ബി എം ഇക്ബാല്‍ (വര്‍ക്കിങ് പ്രസി ), കെ സി റഫീഖ് (ജനറല്‍ സെക്രട്ടറി), കെ സി ഗഫൂര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി ), സി ഫിറോസ് (ഖജാഞ്ചി), മുനീര്‍ കോടി (ഫിനാന്‍സ് കണ്‍ട്രോളര്‍), സയ്യദ് റഫീഖ് (ചീഫ് ഓഡിറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. സെക്രട്ടറിമാരായി മുനീര്‍ കുനിയ (ഫിന്‍.സെക്ര), വി എച്ച് മുസ്തഫ (അഡ്മിന്‍), എ വി മുസ്തഫ (കമ്മ്യൂണിക്കേഷന്‍), പി എ അബ്ദുള്ള (ഫിനാന്‍സ്).

വിവിധ വകുപ്പുകളുടെ വൈസ് പ്രസിഡന്റുമാരായി ഒ എം ഷാഫി (മെംബര്‍ഷിപ്), എച്ച് എ ഗഫൂര്‍ (ബെനിഫിറ്റ്), ഒ പി ശറഫുദ്ദീന്‍ (പ്രോജക്ട്‌സ്), മുനീര്‍ തുരുത്തി (മതപരം) , എന്‍ ജി നവാസ് (ഡെവലപ്‌മെന്റ്), സംസം റഷീദ് (മാഗ്‌നെറ്), വി കെ ഗഫൂര്‍ (ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്) എന്നിവരെയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാരായി കെ എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അലി അറയ്ക്കല്‍, പി റഫീഖ്, അഷ്‌റഫ് മാങ്കാവ്, ഷാഹിദ് ലബ്ബ, കെ ഒ മൊയ്ദു എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it