ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്- 2019

ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്- 2019

റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആഗസ്റ്റ് 15 നു (വ്യാഴം) ഷിഫയിലെ ജാലിയാത്ത് ഗ്രൗണ്ടിൽ രാത്രി 10 മുതൽ നടക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് 1500 റിയാൽ പ്രൈസ്സ് മണിയും രണ്ടാംസ്ഥാനക്കാർക്ക് 1000 റിയാൽ പ്രൈസ്സ് മണിയുമാണ് സമ്മാനം. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗത്വമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന എട്ടു ടീമുകൾക്കാണ് അവസരം, ഗ്രൗണ്ട് ഫീ 200 റിയാൽ ആയിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ഇൗ നമ്പറിൽ ബന്ധപ്പെടുക. 0532241947.

RELATED STORIES

Share it
Top