- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എയര്‍ ഇന്ത്യയുടെ യുഎഇ സര്‍വ്വീസുകള്‍ പുനഃക്രമീകരിച്ചു.
കോവിഡ്-19 റിപോര്‍ട്ടുകളെ തുടര്‍ന്ന് വിവിധ മേഖലകളിലേയ്ക്കുള്ള എയര്‍ ഇന്ത്യാ സര്‍വീസുകളില്‍ മാറ്റം വരുത്തി. അടുത്ത മാസം 30 വരെ കേരളത്തിലേയ്ക്ക് അടക്കമുള്ള സര്‍വീസുകളാണ് പുനഃക്രമീകരിച്ചത്.

ദുബയ്: കോവിഡ്-19 റിപോര്‍ട്ടുകളെ തുടര്‍ന്ന് വിവിധ മേഖലകളിലേയ്ക്കുള്ള എയര്‍ ഇന്ത്യാ സര്‍വീസുകളില്‍ മാറ്റം വരുത്തി. അടുത്ത മാസം 30 വരെ കേരളത്തിലേയ്ക്ക് അടക്കമുള്ള സര്‍വീസുകളാണ് പുനഃക്രമീകരിച്ചത്. എന്നാല്‍, സമയത്തില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഈ മാസം 21 മുതല്‍ അടുത്തമാസം 30 വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്കും(ഐഎ 933) തിരികെയും(ഐഎ 934) സര്‍വീസുണ്ടാകും. കോഴിക്കോട്-ദുബായ് (ഐഎ 937), ദുബായ് -കോഴിക്കോട്(ഐഎ 938) എന്നിവ ഇന്നലെ മുതല്‍ അടുത്ത മാസം 30 വരെ ദിവസവും സര്‍വീസ് നടത്തും.
മറ്റു സെക്ടറുകള്‍:
ഷാര്‍ജ-തിരുവന്തപുരം (ഐഎ 968) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
ഷാര്‍ജ-കോഴിക്കോട്(ഐഎ 997) ചൊവ്വ, വ്യാഴം, ശനി, ഞായര്‍.
കോഴിക്കോട്-ഷാര്‍ജ(ഐഎ 998) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
ചെന്നൈ-തിരുവനന്തപുരം ഷാര്‍ജ(ഐഎ 967) ചൊവ്വ, വ്യാഴം, ശനി, ഞായര്‍.
ഷാര്‍ജ-തിരുവനന്തപുരം-ചെന്നൈ(ഐഎ 968) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
ചെന്നൈ-ദുബായ് (ഐഎ 905) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
ദുബായ്‌ചെന്നൈ(ഐഎ 906) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
ഗോവ/ബെംഗ്ലുരു-ദുബായ് (ഐഎ 993)വ്യാഴം, ഞായര്‍.
ദുബായ് -ഗോവ/ബെംഗ്ലുരു(ഐഎ 994)വ്യാഴം, ഞായര്‍
മുംബൈ-അബുദാബി(ഐഎ 945) ചൊവ്വ, വ്യാഴം, ശനി, ഞായര്‍.
അബുദാബി-മുംബൈ (ഐഎ 946)തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
ഇന്‍ഡോര്‍-ദുബായ് (ഐഎ 903) ബുധന്‍, ശനി(അടുത്തമാസം 27 വരെ).
ദുബായ്-ഇന്‍ഡോര്‍ (ഐഎ 904) വെള്ളി, ഞായര്‍(അടുത്തമാസം 28 വരെ).
കൊല്‍ക്കത്ത-ദുബായ് (ഐഎ 917)വ്യാഴം, വെള്ളി, ഞായര്‍(അടുത്തമാസം 28 വരെ).
ദുബായ്‌കൊല്‍ക്കത്ത(ഐഎ 918) ബുധന്‍, വ്യാഴം, ശനി(അടുത്തമാസം 28 വരെ).
പ്രതിദിന സര്‍വീസുകള്‍:
വിശാഖപട്ടണം/ഹൈദരാബാദ്-ദുബായ് (ഐഎ 951), ദുബായ്‌ഹൈദരാബാദ്/വിശാഖപട്ടണം(ഐഎ 952), മുംബൈ-ദുബായ്(ഐഎ 983), ദുബായ്-മുംബൈ(ഐഎ 984), ഡല്‍ഹി-ദുബായ് (ഐഎ 995), ദുബായ്-ഡല്‍ഹി(ഐഎ 996) എന്നീ പ്രതിദിന സര്‍വീസുകളും അടുത്തമാസം 30 വരെയുണ്ടാകും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















