കാര്‍ ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് പതിച്ചു ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു കാര്‍ ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് പതിച്ചു ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു
കാര്‍ ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് പതിച്ചു ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു
BY AKR1 Nov 2019 5:48 AM GMT

X
AKR1 Nov 2019 5:48 AM GMT
ദുബയ്: ബഹുനില പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും കാര്‍ താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ തല്‍ക്ഷണം മരണപ്പെട്ടു. ദുബയ് വിമാനത്താവളത്തിനടുത്തുള്ള കാര്‍ഗോ വില്ലേജിലെ പാര്‍ക്കിംഗ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നുമാണ് കാര്‍ താഴേക്ക് വീണതെന്ന് ദുബയ് പോലീസിന്റെ ട്രാഫിക്ക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ സൈഫ് മൊഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. മരിച്ചത് ഏഷ്യക്കാരനാണ്. കാര്‍ റിവേഴ്‌സ് എടുക്കുമ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം ദുബയ് പോലീസ് അപകടത്തെ കുറിച്ച് വിശദമായ അന്യേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT