- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വെള്ളിയാഴ്ച തുറക്കും
വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷമായ സ്വാഭാവിക പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും
BY AKR28 Oct 2019 2:07 PM GMT
AKR28 Oct 2019 2:07 PM GMT
ദുബയ്: വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷമായ സ്വാഭാവിക പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. ദുബയ് ലാന്റില്‍ 72,000 ച.മീറ്ററിലാണ് ഈ ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. 120 വ്യത്യസ്ഥ വിഭാഗത്തില്‍ പെട്ട 500 ലക്ഷം പൂക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2013 ല്‍ ആരംഭിച്ച മിറാക്കിള്‍ ഗാര്‍ഡന്‍ ശൈത്യ കാലത്താണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയും വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 11 വരെയും ആയിരിക്കും സന്ദര്‍ശക സമയം. മുതിര്‍ന്നവര്‍ക്ക് ഫീസ് 55 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 40 ദിര്‍ഹവും ആണ് പ്രവേശന ടിക്കറ്റ്. 3 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT





















