യുഎഇയില്‍ മഴയും ആലിപ്പഴ വര്‍ഷവും
BY AKR10 Oct 2019 2:12 PM GMT
X
AKR10 Oct 2019 2:12 PM GMT
ദുബയ്: യുഎഇയുടെ മലയോര പ്രദേശങ്ങളായ ഖോര്‍ഫക്കാന്‍ ഹത്ത, റാസല്‍ ഖൈമ, മസാഫി, മനാമ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് ആലിപ്പഴ വര്‍ഷത്തോടെയുള്ള മഴ ലഭിച്ചു. മഴയെ തുടര്‍ന്ന് ഈ പ്രദേശങ്ങളുള്ള റോഡുകളില്‍ വെള്ളക്കെട്ടുകളും താഴ്‌വരകളില്‍ ശക്തമായ മഴ വെള്ളപ്പാച്ചിലും അനുഭവപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര് തെങ്കാശിയില്...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT