കുവൈത്തിൽ ജിസിസി രാജ്യങ്ങള്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയേക്കും
ഫെബ്രുവരി 21 വരെ ഏര്‍പ്പെടുത്തിയ വിദേശികളുടെ പ്രവേശന വിലക്ക് പിന്‍വലിക്കും
BY ABH12 Feb 2021 5:47 PM GMT

X
ABH12 Feb 2021 5:47 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് യുഎഇ, തുര്‍ക്കി, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 21 വരെ ഏര്‍പ്പെടുത്തിയ വിദേശികളുടെ പ്രവേശന വിലക്ക് പിന്‍വലിക്കും. എന്നാല്‍ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ അനുമതി നല്‍കുകയാണെങ്കില്‍ ദുബയ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് മടങ്ങാനിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.
Next Story
RELATED STORIES
സുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMT