മലയാളി വീട്ടമ്മ കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു
BY APH24 Feb 2021 2:19 PM GMT

X
APH24 Feb 2021 2:19 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ രക്ഷാധികാരി കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ (53) കുവൈത്തില്‍ നിര്യാതയായി. കൊവിഡ് ബാധിച്ചു അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. മക്കള്‍: ഡോ. സുആദ്, സമ. മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്. കാസര്‍കോട് ജില്ലയിലെ പടന്നയിലാണ് താമസം.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT