സൗദിയില്‍ 3927 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
1657 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 122128 ആയി ഉയര്‍ന്നു

ദമ്മാം: 24 മണിക്കൂറിനിടെ സൗദയില്‍ 3927 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 178504 ആയി ഉയര്‍ന്നു. 37 പേരാണ് 24 ണിക്കൂറിനിടെ കൊറോണബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 1511 ആയി.
1657 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 122128 ആയി ഉയര്‍ന്നു. 54865 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരില്‍ 2283 പേരുടെ നില ഗുരുതരമാണ്.
സൗദിയിലെ പ്രധാന പ്രവിശ്യകളിലെ കൊവിഡ് കണക്കുകൾ
ഹുഫൂഫ് 535, മക്ക 406, ദമ്മാം 399, അബ്ഹാ 234, ഖമീസ് മുശൈത് 209, റിയാദ് 181, ജിദ്ദ 171, ഖതീഫ് 160, മദീന 180, കോബാര്‍ 108, മഹായീല്‍ അസീര്‍ 80, ഹായില്‍ 79, ബൂറൈദ 77, ജുബൈല്‍ 61, നജറാന്‍ 45, തബൂക് 42, സ്വബ് യാ 36, മുബ്‌റസ് 33, നമാസ് 33, ദഹ്‌റാന്‍ 29, സ്വഫ് വാ 29, ഹഫര്‍ ബാതിന്‍ 28, അല്‍ജഫര്‍ 27, അല്ഹസ്മ 23, അബ്ഖീഖ് 22, ഉയൂണ്‍ 21, അറസ് 21
RELATED STORIES
ബഹറൈനില് ഇന്ത്യന് സോഷ്യല് ഫോറം എഡ്യു കെയര് 2022 സംഘടിപ്പിച്ചു
1 July 2022 3:44 PM GMTബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMT