ദുബയില്‍ മലയാളി ഓഫീസ് ജീവനക്കാരന് 20 ലക്ഷത്തിന്റെ കാര്‍ സമ്മാനം
BY AKR13 April 2022 4:14 PM GMT

X
AKR13 April 2022 4:14 PM GMT
ദുബയ്: ടേസ്റ്റി ഫുഡ് നടത്തിയ ടേസ്റ്റ് ആന്റ് ഡ്രൈവ് വിത്ത് ടേസ്റ്റി ഫുഡ് പ്രമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ മലയാളി ഓഫീസ് ജീവനക്കാരന് 20 ലക്ഷം രൂപ വിലയുള്ള മിത്സുബിഷി മൊണ്ടേറോ കാര്‍ സമ്മാനമായി ലഭിച്ചു. വിജയിയായ ഹംസക്ക് അല്‍ സായി ഗ്രൂപ്പ് എംഡി മജീദ് പുല്ലഞ്ചേരി കാര്‍ സമ്മാനിച്ചു. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ടേസ്റ്റി ഫുഡ് ബ്രാന്‍ഡ് ആദ്യമായാണ് ഇത്തരം പ്രമോഷന്‍ സംഘടിപ്പിക്കുന്നത്. രണ്ടാം സമ്മാനമാി 10 പേര്‍ക്ക് എല്‍ഇഡി ടെലിവിഷനും മൂന്നാം സമ്മാനമായി 5 പേര്‍ക്ക് ഫുഡ് പ്രോസസ്സറും 25 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും സമ്മാനമായി ലഭിച്ചു. ചടങ്ങില്‍ അല്‍ സായി ഗ്രൂപ്പ് സിഇഒ ഷാജി ബലമ്പത്ത്, വ്യവസായികളായ അബ്ദുല്ല പൊയില്‍, അന്‍വര്‍ അമീന്‍, ഷമീം മെഹ്മൂദ്, നാസര്‍, സിദ്ദീഖ്, അല്‍ സായി ഗ്രൂപ്പ് ജീവനക്കാരും പങ്കെടുത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTസര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT