- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചികില്‍സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി
BY MTP23 Sep 2018 8:14 AM GMT

X
MTP23 Sep 2018 8:14 AM GMT

തിരുവനന്തപുരം: അമേരിക്കയിലെ ചികില്‍സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്കു പോയി. മുഖ്യമന്ത്രി നാളെ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതിലും ഒരു ദിവസം നേരത്തേയാണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്.
ചികില്‍സയ്ക്കായി ഈ മാസം രണ്ടിനാണ് അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 19നു പോകേണ്ടതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















