Top

ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു
X

ഫ്‌ളോറിഡ: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരാനിരിക്കെ ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു. എട്ടുവര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ തെലങ്കാന സ്വദേശി ഗോവന്‍ധന്‍ റെഡ്ഢി (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഗോവര്‍ധന്‍ ജോലി നോക്കുന്ന ഗ്യാസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ ആക്രമണം നടത്തിയത്. മോഷണത്തിനായാണ് അക്രമികള്‍ കൊല നടത്തിയതെന്നാണു കുരുതുന്നത്. ഗോവന്‍ധന്റെ ഭാര്യ ശോഭാ റാണി. മക്കള്‍: ശ്രേയ, തുളസി.

Next Story

RELATED STORIES

Share it