അഫ്ഗാനിസ്താനില്‍ സ്‌ഫോടനം; അഞ്ച് കുട്ടികള്‍ മരിച്ചു
റോഡിനു സമീപമുള്ള ഒരു മോട്ടാര്‍ ബൈക്കിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
X
RSN18 May 2019 12:58 PM GMT
കാബൂള്‍: അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡിനു സമീപമുള്ള ഒരു മോട്ടാര്‍ ബൈക്കിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്ന് പ്രവിശ്യ ഗവര്‍ണര്‍ വക്താവ് ജലാനി ഫര്‍ഹാദ് പറഞ്ഞു. എന്നാല്‍, ആക്രമണത്തിന്റെ ലക്ഷ്യം ഇനിയും നിര്‍ണയിക്കാനായില്ല.
Next Story