റഷ്യയില്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
SHN3 Aug 2019 12:37 PM GMT
മോസ്‌കോ: പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികളെ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധിക്കാനെത്തിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് ല്യുബോവ് സോബലിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടക്കുന്ന രാജ്യതലസ്ഥാനത്തെത്തിയ ല്യുബോവിനെ പ്രതിഷേധറാലിയില്‍ പങ്കെടുക്കുന്നതിനു മുമ്പെ പോലിസ് കസ്റ്റഡിയിലെടുത്തു. സമരം നടക്കുന്നിടത്തേക്ക് ടാക്‌സിയിലെത്തിയ ഇവരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ല്യുബോവിനെ കൂടാതെ 33പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ തലസ്ഥാനത്ത് സമരം സംഘടിപ്പിച്ചതിനും പ്രതിഷേധക്കാരെ തെരുവിലിറക്കിയതിനുമാണ് അറസ്റ്റ്.
RELATED STORIES
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു
16 Dec 2019 7:34 AM GMTജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് അതിക്രമം: പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ കാംപസുകളിലേക്ക്
16 Dec 2019 7:01 AM GMTഅലിഗഡ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുമെന്ന് യുപി പോലിസ് മേധാവി
16 Dec 2019 6:06 AM GMTപോലിസ് അതിക്രമത്തിനെതിരേ ജാമിഅ മില്ലിയയില്‍ വീണ്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധം
16 Dec 2019 4:57 AM GMTഉന്നാവോ ബലാല്‍സംഗ കേസില്‍ വിധി ഇന്ന്
16 Dec 2019 4:22 AM GMT