- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യ- പാക് ബന്ധം വഷളായി തന്നെ തുടരുമെന്നു ഇമ്രാന്‍ ഖാന്‍
BY JSR26 March 2019 11:54 AM GMT

X
JSR26 March 2019 11:54 AM GMT
ഇസ്‌ലാമാബാദ്: പാക് വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യ- പാക് ബന്ധം വഷളായി തന്നെ തുടരുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പ് കഴിയുംവരെ പ്രശ്‌നങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നു തങ്ങള്‍ക്കറിയാം. എന്നാല്‍ ഇന്ത്യയുടെ ഏതു തരത്തിലുള്ള പ്രകോപനങ്ങളും നേരിടാന്‍ തയ്യാറായി തന്നെയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യാ- പാക് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്നും ഇതിനായി പാക് പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രസ്താവന.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















