World

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ ആറുമരണം

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ ആറുമരണം
X

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച് ജനം. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരം. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ ശ്രമത്തിനിടെയാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.




Next Story

RELATED STORIES

Share it